Monday, March 10, 2025

HomeWorldപ്രാർത്ഥിച്ചവർക്ക് നന്ദി അറിയിച്ച് മാർപാപ്പ: ആരോഗ്യനിലയിൽ കാര്യമായ  പുരോഗതി

പ്രാർത്ഥിച്ചവർക്ക് നന്ദി അറിയിച്ച് മാർപാപ്പ: ആരോഗ്യനിലയിൽ കാര്യമായ  പുരോഗതി

spot_img
spot_img

വത്തിക്കാൻ:  കടുത്ത ന്യൂമോണിയ ബാധിച്ച്  റോമിലെ  ജെമല്ലി ആശുപത്രിയിൽ  കഴിയുന്ന ഫ്രാൻസീസ് മാർ പാപ്പയുടെ ആരേരോഗ്യനിലയിൽ കാര്യമായ പുരോഗതി. 21 ദിവസമായി ചികിത്സയിൽ തുടരുകയാണ്. 

തനിക്കുവേണ്ടി പ്രാർത്ഥിച്ചവർക്ക് ഫ്രാൻസിസ് മാർപാപ്പയുടെ   നന്ദി അറിയിച്ചുകൊണ്ടുള്ള  ഓഡിയോ സന്ദേശം വത്തിക്കാൻ പുറത്തുവിട്ടു. സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലെ രാത്രി പ്രാർത്ഥനയ്ക്കിടെയാണ് പോപ്പിന്‍റെ ശബ്ദസന്ദേശം കേൾപ്പിച്ചത്.

പോപ്പിന് നിലവിൽ ശ്വാസതടമില്ലെന്ന് വത്തിക്കാൻ വ്യക്തമാക്കി. എന്നാൽ ആരോഗ്യനില പൂർണമായി വീണ്ടെടുക്കുന്നതു വരെ ആശുപത്രിയിൽ തുടരും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments