വിയപുരം, മീനത്തേതിൽ തോമസ് വർഗീസ് (രാജൻ,86) ബോസ്റ്റണിൽ അന്തരിച്ചു.
സഹധർമണി: മേരി കുട്ടി (പുനലൂർ).
മക്കൾ: ഷാജി, സൂസൻ, എലിസിബെത്
മരുമക്കൾ റീന , മാർട്ടിൻ .
ശവസംസ്കാര ശുശ്രൂഷകൾ:
Viewing : Monday, March 10, from 6:30 pm – 8:30 pm
Homegoing Service :
Tuesday, March11 9:30 am – 11:30 am
Wasco & Sons Memorial Chapels , 773 Moody Street, Waltham, MA 02453
വാര്‍ത്ത: ജോയി തുമ്പമൺ