Wednesday, March 12, 2025

HomeAmericaതങ്കമ്മ ഫിലിപ്പ് (96) സാന്‍ഹൊസെയില്‍ അന്തരിച്ചു

തങ്കമ്മ ഫിലിപ്പ് (96) സാന്‍ഹൊസെയില്‍ അന്തരിച്ചു

spot_img
spot_img

സാന്‍ഹൊസെ (കാലിഫോര്‍ണിയ): മഠത്തിലേട്ട് പരേതനായ എം. എം ഫിലിപ്പിന്റെ ഭാര്യ തങ്കമ്മ ഫിലിപ്പ് ( 96 ) സാന്‍ഹൊസെയില്‍ അന്തരിച്ചു. പരേത തിരുവന്‍വണ്ടൂര്‍ (തിരുവല്ല) തോപ്പില്‍ കുടുംബാംഗമാണ്.

മക്കള്‍: ബാബു മഠത്തിലേട്ട് (ന്യൂയോര്‍ക്ക്), കുഞ്ഞൂഞ്ഞമ്മ മഠത്തിലേട്ട് (സാന്‍ഹൊസെ), ലൗസി കറ്റുവീട്ടില്‍ (സാന്‍ഹൊസെ), ബെന്നി മഠത്തിലേട്ട് (സാന്‍ഹൊസെ), സുജ ഉള്ളാട്ടില്‍ (സാന്‍ഹൊസെ).
മരുമക്കള്‍: ജെസ്സി മങ്ങാട്ട്, മാത്തുക്കുട്ടി കറ്റുവീട്ടില്‍, സെല്‍ബി വലിയപറമ്പില്‍, ഷിബു ഉള്ളാട്ടില്‍.

സംസ്‌ക്കാര ചടങ്ങുകള്‍ പിന്നീട് സാന്‍ഹൊസെ സെന്റ്. മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോന പള്ളിയില്‍ നടത്തപ്പെടും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments