ഫിലാഡെൽഫിയ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന JCS പ്രോഡക്ഷൻസ് ആണ് ഷാൻ റഹ്മാനെയും സംഘത്തെയും അമേരിക്കയിൽ കൊണ്ടുവരുന്നത്.
യുവ ഗായകരായ KS ഹരിശങ്കർ സയനോര നിത്യ മാമ്മൻ മിഥുൻ ജയരാജ് നിരഞ്ജ സുരേഷ് എന്നിവർക്കൊപ്പം ആകാശ് മേനോൻ അരുൺ തോമസ് മെൽവിൻ ടി ജോസ് നഖീബ് നെവിൽ ജോർജ് ജെറി ബെൻസിയർ എന്നിവരും ഉൾപ്പെടെ 12 അംഗ സംഘം ആണ്.

ഏപ്രിൽ മെയ് മാസങ്ങളിൽ അമേരിക്കയിലെ വിവിധ നഗരങ്ങളിൽ സംഗീത പരിപാടിക്കായി എത്തുന്നത്
ഹരിശങ്കർ നിത്യ മാമ്മൻ എന്നിവരും ഓർക്കസ്ട്രാ അംഗങ്ങളും ആദ്യമായാണ് അമേരിക്കയിൽ സ്റ്റേജ് ഷോ പരിപാടിക്കായി എത്തുന്നത്
ഈ വർഷം ആദ്യമായി പെർഫോർമൻസ് (P3) വിസ ലഭിക്കുന്ന ഗ്രൂപ്പ് ആണ് ഷാൻ റഹ്മാൻ മ്യൂസിക് ടീം
സന്തോഷ് എബ്രഹാം (215 605 6914) മിലി ഫിലിപ്പ് (215 620 6209) മഞ്ജു എൽദോ (484 639 2232) എന്നിവരാണ് സ്പോൺസർ കമ്പനി JCS പ്രൊഡക്ഷൻ ഭാരവാഹികൾ.
