വിര്‍ജീനിയ: പെന്റഗൺ ജീവനക്കാർക്ക് ചെയ്യാവുന്ന ജോലികൾ മൂന്നാം കക്ഷിക്ക് നല്കി വൻ ചിലവ് വരുന്നുന്നുവെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. ഈ സാഹചര്യത്തിൽ ആക്സെഞ്ചര്‍, ഡെലോയിറ്റ് തുടങ്ങിയ കമ്പനികളുമായുള്ള 5.1 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഐ ടി സേവന കരാറുകള്‍ അവസാനിപ്പിക്കാന്‍ യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഉത്തരവിട്ടതായി റിപ്പോര്‍ട്ട് പുറത്തു വന്നു
പെന്റഗണ്‍ ജീവനക്കാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന സേവനങ്ങള്‍ക്ക് ‘മൂന്നാം കക്ഷി ക്ക് നല്കുന്നതിലൂടെ ആവശ്യമില്ലാത്ത ചെലവുെളാണ് ഈ കരാറുകള്‍ പ്രതിനിധീകരിക്കുന്നതെന്ന് ഏപ്രില്‍ 10ന് പെന്റഗണ്‍ പുറത്തിറക്കിയ അറിയിപ്പില്‍ ഹെഗ്സെത്ത് പറഞ്ഞു.
കരാര്‍ അവസാനിപ്പിക്കുന്നതോടെ 5.1 ബില്യന്‍ ഡോളറിന്റെ അധിക ചെലവ് കുറക്കുന്നതിനെ നൊപ്പം നാലു ബില്യന്‍ ഡോളര്‍ ലാഭവുമാണ് പ്രതീഷ