Tuesday, June 3, 2025

HomeWorldEuropeസിസ്റ്റർ ഡെയ്സി എബ്രഹാം ഓസ്ട്രേലിയയിൽ അന്തരിച്ചു

സിസ്റ്റർ ഡെയ്സി എബ്രഹാം ഓസ്ട്രേലിയയിൽ അന്തരിച്ചു

spot_img
spot_img

അനിൽ ജോയ് തോമസ്

സിഡ്നി :സിസ്റ്റർ ഡെയ്സി എബ്രഹാം (46 വയസ്സ്)ഓസ്ട്രേലിയയിലെ സിഡ്നിയിൽ അന്തരിച്ചു കാൻബറ പെന്തക്കോസ്റ്റൽ ചർച്ച് സഭയിലെ അംഗമാണ്. തിരുവനന്തപുരം പട്ടം സ്വദേശിനിയും പട്ടം ചർച്ച് ഓഫ് ഗോഡ് സഭയിലെ അംഗവുമായ ഡെയ്സി എബ്രഹാം ചില നാളുകളായി ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു

ഏക മകൻ ഓസ്ട്രേലിയയിലാണ്.സംസ്കാരം പിന്നീട് സിഡ്നിയിൽ വച്ച് സിഡ്നി പെന്തക്കോസ്റ്റൽ വർഷിപ്പ് സെന്ററിന്റെ നേതൃത്വത്തിൽ നടത്തും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments