Tuesday, December 24, 2024

HomeObituaryട്രീസ വില്‍സണ്‍ അന്തരിച്ചു

ട്രീസ വില്‍സണ്‍ അന്തരിച്ചു

spot_img
spot_img

കോതമംഗലം: ഒലിയപ്പുറം പോള്‍സണ്‍ (വില്‍സണ്‍) ജോസഫിന്റെ ഭാര്യ ട്രീസ വില്‍സണ്‍ (62) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച 10.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം കൂട്ടിക്കല്‍ സെന്‍റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ . പരേത കൂട്ടിക്കല്‍ കളരിക്കല്‍ കുടുംബാംഗം.

മക്കള്‍: ജോബിന്‍, ജിമ്മി (ഇരുവരും സ്വിറ്റ്‌സര്‍ലന്‍ഡ്). മൃതദേഹം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് കൂട്ടിക്കലില്‍ ഉള്ള സഹോദരന്‍ ജോഷി കളരിക്കലിന്‍റെ വസതിയില്‍ കൊണ്ടുവരും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments