Wednesday, December 25, 2024

HomeObituaryഅച്ചാമ്മ തോമസ് അന്തരിച്ചു

അച്ചാമ്മ തോമസ് അന്തരിച്ചു

spot_img
spot_img

റാന്നി: കള്ളിക്കാട്ടിൽ പരേതേനായ തോമസ് പുന്നൂസൂന്റെ ( കുഞ്ഞച്ചൻ ) ഭാര്യ അച്ചാമ്മ തോമസ് (84) അന്തരിച്ചു.
സംസ്‌കാരം പിന്നീട് . പരേത റാന്നി അഞ്ചാനീ ന്യൂ ഇന്ത്യ ദൈവസഭാഗമാണ്.

മക്കൾ: പുന്നൂസ് തോമസ് (രാജൻ- ഒക്ലഹോമ), മോളി ജേക്കബ് (ന്യൂയോർക്), ബാബു തോമസ്‌ (ഒക്ലഹോമ), മോളമ്മ ഏബ്രഹാം (ന്യൂയോർക്), മിനി ചാക്കോ (ഡിട്രോയിറ്റ് ). മരുമക്കൾ: ജോസി തോമസ്, ഏബ്രഹാം ജേക്കബ് , ഫെബി ബാബു , സിബി ഏബ്രഹാം , മോൻസി ചാക്കോ (എല്ലാവരും USA)

വാർത്ത: നിബു വെള്ളവന്താനം

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments