Friday, March 14, 2025

HomeUS Malayaleeവെരി റവ. ഡേവിഡ് ചെറുതോട്ടില്‍ അച്ചന്റെ 75-മത് ജന്മദിനം ആഘോഷിച്ചു

വെരി റവ. ഡേവിഡ് ചെറുതോട്ടില്‍ അച്ചന്റെ 75-മത് ജന്മദിനം ആഘോഷിച്ചു

spot_img
spot_img

ഡാലസ്: വന്ദ്യ കോര്‍എപ്പിസ്‌കോപ്പ ഡേവിഡ് ചെറുതോട്ടില്‍ അച്ചന്റെ എഴുപത്തഞ്ചാം ജന്മദിനം മെസ്‌കീറ്റ് മാര്‍ ഗ്രിഗോറിയോസ് ദേവാലയത്തില്‍ വച്ച് നവംബര്‍ 28-ന് വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ആഘോഷിച്ചു.

വികാരി ഫാ. ഏലിയാസ് അരമത്ത്, ചെറുതോട്ടില്‍ അച്ചന് എല്ലാവിധ നന്മകളും ആയുസും, ആരോഗ്യവും നേര്‍ന്ന് പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് പള്ളി ഹാളില്‍ കുടുംബത്തോടൊപ്പം അച്ചന്‍ കേക്ക് മുറിക്കുകയും, ജന്മദിന ഗാനം ആലപിക്കുകയും ചെയ്തു. ഇടവകാംഗങ്ങള്‍ അച്ചന് ജന്മദിന ആശംസകള്‍ നേര്‍ന്നു.

വത്സലന്‍ വര്‍ഗീസ് (സെക്രട്ടറി)

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments