Saturday, October 26, 2024

HomeObituaryഡോ. റോസ് (88) ബോസ്റ്റണില്‍ അന്തരിച്ചു

ഡോ. റോസ് (88) ബോസ്റ്റണില്‍ അന്തരിച്ചു

spot_img
spot_img

ചാലക്കുടി: ചേര്‍ത്തല മൂലയില്‍ പരേതനായ അബ്രാഹം തരകന്റെ ഭാര്യ ഡോ. റോസ് (88) ബോസ്റ്റണില്‍ അന്തരിച്ചു.

ചാലക്കുടി മൂത്തേടന്‍ പരേതനായ കൊച്ചുദേവസിയുടെ മകളാണ്. സംസ്‌കാരം പിന്നീട് അമേരിക്കയില്‍. മക്കള്‍: അബ്രാഹം, ഡോ. ഡേവിഡ് (യുഎസ്എ).

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments