Friday, March 14, 2025

HomeUS Malayaleeടെക്‌സസ് അലിഗര്‍ അലുമിനി അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം ഡിസംബര്‍ 12 ന്

ടെക്‌സസ് അലിഗര്‍ അലുമിനി അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം ഡിസംബര്‍ 12 ന്

spot_img
spot_img

പി പി ചെറിയാന്‍

കാറ്റി (ടെക്‌സസ്) :അലിഗര്‍ മുസ്ലിം യൂണിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ അലിഗര്‍ അലുമിനി അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം ഡിസംബര്‍ 12 ന് ഞായറാഴ്ച വൈകിട്ട് 6 മണിക്ക് കാറ്റിയിലുള്ള ഫൗഡിസ് മെഡിറ്ററേനിയന്‍ ഗ്രീന്‍ റസ്റ്റോറന്റ് വെച്ചാണ് പൊതുയോഗം സംഘടിപ്പിച്ചിരിക്കുന്നത്

വാര്‍ഷിക പൊതുയോഗത്തില്‍ തുടര്‍ന്നുള്ള ഡിന്നര്‍ ഇവന്റിലും ടെക്‌സസിലുള്ള എല്ലാ പൂര്‍വ്വ വിദ്യാര്‍ഥികളും പങ്കെടുക്കണമെന്ന് സെക്രട്ടറി ഷാ ഫൈസല്‍ ഖാന്‍ അറിയിച്ചു കൂടുതല്‍ വിവരങ്ങള്‍ക്ക് ൗെയമശൃസവമി99@്യമവീീ.രീാ ഈമെയിലുമായി ബന്ധപ്പെടേണ്ടതാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments