ചങ്ങനാശേരി: കൊടിനാട്ടുംകുന്ന് കൊച്ചുപറമ്പില്‍ കെ.യു. കുര്യന് (82) അന്തരിച്ചു. സംസ്കാരം കൊടിനാട്ടുംകുന്ന് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ നടത്തി.
ഭാര്യ ഏലിക്കുട്ടി കുര്യന് വടക്കേക്കര ശ്രാമ്പിക്കല്‍ കുടുംബാംഗം. മക്കള്‍: ജോണ്‍ കുര്യന്(സെക്രട്ടറി, ചിരഞ്ചിറ സര്‍വീസ് സഹ കരണ ബാങ്ക്), മോളി സിറിയക്ക് (ഓസ്ട്രേലിയ), മോന്‍സി കുര്യന്, അഡ്വ. മേഴ്സി കുര്യന്, ഡെയ്സിമോള് (യുഎസ്എ). മരുമക്കള്‍:സാലിമ്മ, ഡോ. സിറിയക്ക് സെബാസ്റ്റ്യന്‍, തങ്കച്ചന് കുര്യന്, തോമസുകുട്ടി, സജിന്‍.