Friday, March 14, 2025

HomeUS Malayaleeഅറ്റ്‌ലാന്റയിലെ റിപബ്ലിക് ദിനത്തിന് പ്രമുഖ മലയാളി നേതാക്കള്‍ പങ്കെടുക്കുന്നു

അറ്റ്‌ലാന്റയിലെ റിപബ്ലിക് ദിനത്തിന് പ്രമുഖ മലയാളി നേതാക്കള്‍ പങ്കെടുക്കുന്നു

spot_img
spot_img

അറ്റ്‌ലാന്റയിലെ മലയാളികളുടെ റിപ്പബ്ലിക്ക് ദിന ആഘോഷപരിപാടികള്ക്ക് നേതൃത്ത്വം നല്‍കുന്ന ‘അമ്മ, നാട്ടില്‍നിന്നും അമേരിക്കയില്‍നിന്നും രാഷ്ട്രീയത്തിലും കലാരംഗത്തും തിളങ്ങി നില്‍ക്കുന്ന പ്രമൂഖ വൃത്തികളെ അണിനിരത്തിക്കൊണ്ട് തങ്കളുടെ പ്രൗഡിത്ത്വം തെളിയിച്ചൂരിക്കുകയാണ്.

ആഘോഷ തിമിര്‍പ്പില്‍ അറ്റ്‌ലാന്റാ -ഇന്തൃന്‍ റിപപ്ലിക്ക് ദിന ആഘോഷവും , പുതുവത്സര ആഘോഷവും ജാനുവരി 29 ന്. അരങ്ങേറുമ്പോള്‍ കേരളത്തില്‍നിന്നും കെ.കെ രമ, വടകര എം.എല്‍.എയും, ജോയ്സ് മേരി ആന്റണി, മൂവാറ്റുപുഷ മുനിസിപ്പല്‍ കൗണ്‍സിലറും പങ്കെടുക്കുവാന്‍ എത്തുന്നതായിരിക്കും.

അമേരിക്കയില്‍ നിന്നും ന്യൂയോര്‍ക്ക് സെനറ്റര്‍ കെവിന്‍ തോമസ്, മിസ്സോറി സിറ്റി മേയര്‍, റോബിന്‍ ഇലക്കാട്, പങ്കെടുക്കുന്ന കാര്യം അമ്മയുടെ ഭാരവാഹികള്‍ സന്തോഷത്തോടെ അറിയിക്കുന്നു.

‘അമ്മ’ ഭരണ സമിതി അംഗങ്ങള്‍ക്ക് വേണ്ടി അമ്മു സക്കറിയാസ്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments