കീവ്: യുക്രൈനിലെ ചെര്‍നിഹിവില്‍ ശക്തമായ സ്ഫോടനം ഉണ്ടായി. റഷ്യന്‍ വാഹനവ്യൂഹം കൈവിലേക്ക് മുന്നേറുന്നുവെന്ന് റിപ്പോര്‍ട്ട്.
യുക്രെയ്നിലെ കീവിനടുത്തുള്ള മര്ഖലേവ്ക ഗ്രാമത്തിലുണ്ടായ വ്യോമാക്രമണത്തില്‍ ഒരു കുട്ടിയടക്കം ആറ് പേര് കൊല്ലപ്പെട്ടു.
നഗരത്തിലും വോള്‍നോവാഖയിലും റഷ്യ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മാരിയുപോളില്‍ സാധാരണക്കാരെ ഒഴിപ്പിക്കല്‍ ആരംഭിച്ചു.