Saturday, October 19, 2024

HomeAmericaവനിതാദിനം വ്യത്യസ്ഥമാക്കി ന്യൂജേഴ്‌സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക

വനിതാദിനം വ്യത്യസ്ഥമാക്കി ന്യൂജേഴ്‌സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക

spot_img
spot_img

ന്യൂജേഴ്സി: ന്യൂജേഴ്‌സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ക്നാനായ കാത്തലിക്ക് വിമൺസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടത്തിയ വനിതാ ദിനാഘോഷം ഏറെ പുതുമകളോടെ നടത്തപ്പെട്ടു.

വനിതാദിനം അർപ്പിക്കപ്പെട്ട കൃതജ്ഞതാബലിക്ക് മുമ്പായി വനിതകളുടെ കാഴ്ച സമർപ്പണം പരി. അമ്മയുടെ മുമ്പിൽ നടത്തപ്പെട്ടു. തുടർന്ന് നടന്ന കൃതഞ്ജതാബലിക്ക് ശേഷം ഇടവകയിലെ ഏറ്റവും മുതിർന്ന മേരി ചാമക്കാലായിൽനെയും വിവിധ മേഖലയിൽ പ്രഗത്ഭരായ വനിതകളെയും പ്രത്യേകം ആദരിച്ചു.

പൗരാണിക ഓർമ്മകൾ മനസ്സിൽ നിറച്ച് വനിതകൾക്കായി കൂടാരയോഗതലത്തിൽ വെള്ളം കോരൽ മത്സരം സംഘടിപ്പിച്ചു. തുടർന്ന് പങ്കെടുത്ത എല്ലാവർക്കും സ്നേഹവിരുന്നും ക്രമീകരിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments