Saturday, October 19, 2024

HomeUS Malayaleeമാർ. റാഫേൽ തട്ടിൽ നയിക്കുന്ന നോമ്പുകാല ധ്യാനം ഡാലസിൽ

മാർ. റാഫേൽ തട്ടിൽ നയിക്കുന്ന നോമ്പുകാല ധ്യാനം ഡാലസിൽ

spot_img
spot_img


മാർട്ടിൻ വിലങ്ങോലിൽ 

ഡാളസ്:  ബിഷപ്  മാർ. റാഫേൽ തട്ടിൽ നയിക്കുന്ന നോമ്പ് കാല ധ്യാനം മാർച്ച് 11, 12 , 13   തീയതികളിൽ കൊപ്പേൽ   സെന്റ് അൽഫോൻസാ സീറോ മലബാർ ദേവാലയത്തിൽ (200 S Heartz Rd, Coppell, TX 75019  ) നടത്തപ്പെടുന്നു. 

ഫാ ജോബ് അരക്കപ്പറമ്പിൽ, ഡോ.  ജീന ഗ്രേസ് ചാൾസ് എന്നിവരുടെ നേതൃത്വത്തിൽ  കുട്ടികൾക്കും യുവജനങ്ങൾക്കുമുള്ള  ധ്യാനവും ഇതോടൊപ്പം നടക്കും.  എല്ലാ ദിവസവും വിശുദ്ധ കുർബാനയോടെ ധ്യാനം ആരംഭിക്കും.  


 സമയ ക്രമീകരണം: മാർച്ച് 11 വെള്ളി – വൈകുന്നേരം 6  മുതൽ 9:30 വരെ മാർച്ച് 12 ശനി, 13  ഞായർ  – രാവിലെ  9  മുതൽ  വൈകുന്നേരം 4 :30  വരെ.
ഏവരെയും സ്വാഗതം  ചെയ്യുന്നതായി വികാരി റവ. ഫാ. ക്രിസ്റ്റി പറമ്പുകാട്ടിൽ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments