Friday, October 18, 2024

HomeCanadaകാനഡയില്‍ വാഹനാപകടത്തില്‍ 5 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

കാനഡയില്‍ വാഹനാപകടത്തില്‍ 5 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

spot_img
spot_img

ഒട്ടാവ: ടൊറന്‍റോയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചതായി ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ .

പഞ്ചാബ് സ്വദേശികളായ ഹര്‍പ്രീത് സിംഗ്, ജസ്പിന്ദര്‍ സിംഗ്, കരണ്‍പാല്‍ സിംഗ്, മോഹിത് ചൌധാന്‍, പവന്‍ കുമാര്‍ എന്നിവരാണ് മരിച്ചത്.

പുലര്‍ച്ചെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാന്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments