Friday, October 18, 2024

HomeUS Malayaleeകുടുംബവർഷ ദമ്പതി സംഗമത്തിന് ഒരുങ്ങി ന്യൂജേഴ്സി

കുടുംബവർഷ ദമ്പതി സംഗമത്തിന് ഒരുങ്ങി ന്യൂജേഴ്സി

spot_img
spot_img

ന്യൂജേഴ്സി: ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക കുടുംബവർഷത്തോട് അനുബന്ധിച്ച് നടത്തപ്പെടുന്ന ദമ്പതിസംഗമം മാർച്ച് 28 തിങ്കളാഴ്ച 6.30 pmന് നടത്തപ്പെടുന്നു. അന്നേ ദിവസത്തെസംഗമം ചങ്ങനാശ്ശേരി അതിരൂപതയുടെ സഹായ മെത്രാൻ മാർ.തോമസ്സ് തറയിൽ ഉദ്ഘാടനം ചെയ്യുകയും ദമ്പതികൾക്ക് പ്രത്യേക സെമിനാർ നടത്തുകയും ചെയ്യും.

അന്നേ ദിവസം ഇടവകയുടെ തീം സോങ് സിഡി പ്രകാശനം ചെയ്യും .തുടർന്ന് സ്നേഹവിരുന്നും നടത്തപ്പെടും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments