Wednesday, February 5, 2025

HomeNewsKeralaകെ ​റെ​യി​ല്‍ ക​ല്ലി​ട​ലിനെതിരെ ഗ്യാ​സ് സി​ലി​ണ്ട​ര്‍ തു​റ​ന്നു​വ​ച്ച്‌ ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി​

കെ ​റെ​യി​ല്‍ ക​ല്ലി​ട​ലിനെതിരെ ഗ്യാ​സ് സി​ലി​ണ്ട​ര്‍ തു​റ​ന്നു​വ​ച്ച്‌ ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി​

spot_img
spot_img

കൊ​ല്ലം: കെ ​റെ​യി​ല്‍ ക​ല്ലി​ട​ലി​നെ​തി​രേ സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം തു​ട​രു​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ കൊ​ല്ല​ത്ത് സ​ര്‍​വേ ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ത്തു​ന്ന​തി​ന് മു​മ്ബു ത​ന്നെ നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി.ത​ഴു​ത്ത​ല​യി​ല്‍ ഗ്യാ​സ് സി​ലി​ണ്ട​ര്‍ തു​റ​ന്നു​വ​ച്ച്‌ ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി​യു​മാ​യാ​ണ് നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്.

പ്ര​തി​ഷേ​ധ​ത്തി​ന് പി​ന്തു​ണ​യു​മാ​യി കോ​ണ്‍​ഗ്ര​സ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ സ്ഥ​ല​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്ത് വ​ന്‍ പോ​ലീ​സ് സ​ന്നാ​ഹ​വും നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്.

കെ ​റെ​യി​ല്‍ നാ​ടി​ന് ആ​പ​ത്താ​ണെ​ന്നും സ​ര്‍​ക്കാ​ര്‍ ആ​ദ്യം കി​ട​പ്പാ​ടം ഒ​രു​ക്കി​യ ശേ​ഷം കു​റ്റി​യി​ടാ​ന്‍ വ​ര​ട്ടെ​യെ​ന്നു​മാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments