തമിഴ് സിനിമാലോകവും ധനുഷിന്റെ ആരാധകരും കാത്തിരുന്ന ഹോളിവുഡ് ചിത്രം ‘ദ ഗ്രേ മാനി’ലെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.
ആക്ഷനില്‍ രംഗങ്ങളില്‍ നടന്‍ അഭിനയിച്ചിട്ടുണ്ടെന്ന സൂചന നല്‍കിക്കൊണ്ടാണ് പോസ്റ്റര്‍ എത്തിയത്.
അവഞ്ചേഴ്സ് ഫെയിം റൂസ്സോ ബ്രദേഴ്സ് സംവിധാനം ചെയ്ത ചിത്രം ജൂലൈയില്‍ പ്രശസ്തമായ ഒരു ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യും.