Sunday, December 29, 2024

HomeNewsKeralaഷവര്‍മ- ഭക്ഷ്യവിഷ ബാധ: മൂന്ന് കുട്ടികള്‍ പരിയാരം മെഡിക്കല്‍ കോളേജ് ഐ.സി.യുവില്‍

ഷവര്‍മ- ഭക്ഷ്യവിഷ ബാധ: മൂന്ന് കുട്ടികള്‍ പരിയാരം മെഡിക്കല്‍ കോളേജ് ഐ.സി.യുവില്‍

spot_img
spot_img

കാസര്‍ഗോഡ്: ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷ ബാധയേറ്റ കുട്ടികളില്‍ മൂന്ന് പേരെ പരിയാരം മെഡിക്കല്‍കോളേജ് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. നിലവില്‍ 31 വിദ്യാര്‍ത്ഥികളാണ് ആശുപത്രിയില്‍ ചികിത്സയിലുളളത്.

കുട്ടികളുടെ ചികിത്സക്കായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്.

ഷവര്‍മയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ 16 കാരി ദേവനന്ദ മരണപ്പെട്ടിരുന്നു.32 പേരെയാണ് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യവിഷബാധയും ദേഹാസ്വാസ്ഥ്യവുംകാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments