ചിക്കാഗോ: കുമരകം സ്വദേശിയും ചിക്കാഗോ മലയാളി അസ്സോസിയേഷന്‍ മുന്‍ പ്രസിഡന്റുമായ വര്‍ഗീസ് കെ ജോണ്‍ (81) ചിക്കാഗോയില്‍ നിര്യാതനായി. ഭാര്യ മറിയക്കുട്ടി ചേര്‍പ്പുങ്കല്‍ കോയിക്കല്‍ കുടുംബാംഗമാണ്.
മക്കള്‍: ഷാജി, ലിസ്. കൊച്ചുമകന്‍: ടെയ് ലര്‍
പൊതുദര്‍ശനം: മെയ് 17, (ചൊവ്വാഴ്ച) 5 pm to 9pm
കൊളോണിയല്‍ ഫൂണറല്‍ ഹോം, നൈല്‍സ്. സംസ്‌കാര ശുശ്രൂഷ: മെയ് 18 ബുധനാഴ്ച രാവിലെ 10 മണി സെന്റ് കാതറിന്‍ കാത്തലിക് ചര്‍ച്ച്, 3535 Thornwood Ave Glenview.
തുടര്‍ന്ന് നൈല്‍സിലുള്ള മേരിഹില്‍ കാത്തലിക് സെമിത്തേരിയില്‍ സംസ്‌കാരം നടക്കും.