Saturday, March 15, 2025

HomeNewsKeralaപി സി ജോര്‍ജ്ജിന് ഹൈക്കോടതി ഇടക്കാല ജാമ്യം നല്‍കി

പി സി ജോര്‍ജ്ജിന് ഹൈക്കോടതി ഇടക്കാല ജാമ്യം നല്‍കി

spot_img
spot_img

വിദ്വേഷ പ്രസംഗക്കേസില്‍ പി സി ജോര്‍ജ്ജിന് ഹൈക്കോടതി ഇടക്കാല ജാമ്യം നല്‍കി. വ്യാഴാഴ്ച വരെയാണ് ജാമ്യം. താന്‍ നിയമത്തിന് മുന്നില്‍ നിന്ന് ഒളിച്ചോടില്ലന്നും, മുപ്പത് വര്‍ഷം എം എല്‍ എ ആയി നിന്ന് ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചയാളാണെന്നും ജോര്‍ജ്ജ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

ഇതേ തുടര്‍ന്നാണ് ജസ്റ്റിസ് ഗോപിനാഥ് അധ്യക്ഷനായ ബഞ്ച് പി സി ജോര്‍ജ്ജിന് ഇടക്കാല ജാമ്യം അനുവദിച്ചത്. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നത് കോടതി വിലക്കിയിട്ടുണ്ട്.  

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments