പുല്ലാട്: പുല്ലാട് തെള്ളിയൂര്‍ തെക്കേല്‍ കുടുംബാംഗം ശ്രീ.ടി.ജെ.ജോണ്‍(ബാബു-68) അന്തരിച്ചു. സംസ്‌ക്കാരം മെയ് -27 -ാം തീയതി വെള്ളിയാഴ്ച വള്ളിക്കാല ചര്‍ച്ച് ഓഫ് ഗോഡ് സെമിത്തേരിയില്‍ നടക്കും. വള്ളിക്കാല ചര്‍ച്ച് ഓഫ് ഗോഡ് സഭയിലെ സജീവാംഗമായിരുന്നു പരേതന്‍. ഇടയാറന്‍മുള കുന്നത്തുപറമ്പില്‍ പരേതയായ അന്നമ്മയാണ് ഭാര്യ. മക്കള്‍ ടെസ്സല്‍ ജോണ്‍, ടെസ്സി തോമസ്(ഡാലസ്). ടീന ടെസ്സന്‍(കുവൈറ്ര്), എബി തോമസ്(ഡാലസ്,യു.എസ്.എ.) എന്നിവര്‍ മരുമക്കളും ജോവല്‍, ജാസ്മിന്‍, ജോഹന്‍, ജെഹോന എന്നിവര്‍ കൊച്ചു മക്കളുമാണ്.
മെയ് 27-ാം തീയതി വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് ഭവനത്തില്‍ വെച്ചുള്ള ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് ചര്‍ച്ച് ഓഫ് ഗോഡ് സഭാ സെമിത്തേരിയില്‍ സംസ്‌ക്കാരം.
ഫിന്നികോര, ഡാലസ് അറിയിച്ചതാണിത്.