Sunday, December 22, 2024

HomeObituaryറോസമ്മ മാത്യു (93) അന്തരിച്ചു

റോസമ്മ മാത്യു (93) അന്തരിച്ചു

spot_img
spot_img

കോട്ടയം: കുറുപ്പന്തറ തേവരുപറമ്പിലായ മണപ്പാട്ടുതുണ്ടത്തില്‍ പരേതനായ മത്തച്ചന്റെ ഭാര്യ റോസമ്മ മാത്യു (93) അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച മൂന്നിന് മണ്ണാറപ്പാറ സെന്റ് സേവ്യേഴ്‌സ് പള്ളിയില്‍ പരേത മേമ്മുറി തേക്കുംകാല കുടുംബാംഗം.

മക്കള്‍: മേരി മണ്ഡപത്തില്‍, സ്‌കറിയ (റിട്ട. എസ്‌ഐ), ജോണി, സണ്ണി (യുഎസ്എ). മരുമക്കള്‍: പരേതനായ ബേബിച്ചന്‍, എത്സമ്മ, അമ്മിണി, ലിസി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments