Thursday, December 26, 2024

HomeObituaryമേരിക്കുട്ടി ജോർജ് കൊല്ലപ്പള്ളിൽ അന്തരിച്ചു

മേരിക്കുട്ടി ജോർജ് കൊല്ലപ്പള്ളിൽ അന്തരിച്ചു

spot_img
spot_img

ജോജോ കോട്ടൂർ

കോട്ടയം: മരങ്ങോലി കൊല്ലപ്പള്ളിൽ ജോർജ് കുട്ടിയുടെ ഭാര്യ മേരിക്കുട്ടി, 70, അന്തരിച്ചു.


മക്കൾ: ബിൻസൻ  (സൗദി), ബിൻ മോൾ (ലണ്ടൻ), ബിബിൻ (കാനഡ). 
മരുമക്കൾ: ഷിൻസി, രാഹുൽ, ലിബിന.

സഹോദരങ്ങൾ: മുൻ ഫോമാ പ്രസിഡന്റ് ജോർജ് മാത്യു സി.പി.എ (ഫിലാഡൽഫിയ), പരേതയായ ലിസി തോമസ്സ് മുക്കേട്ട്, ആൻസി ജോയി പുന്നുപാറയിൽ, കീഴൂർ, ജോൺ  വി. ജോർജ് (ബാബു, ഫ്ലോറിഡ), ജോർജ് വി. ജോർജ് (സണ്ണി, ട്രസ്റ്റി സെന്റ് തോമസ് സീറോ മലബാർ ചർച്ച്, ഫിലാഡൽഫിയ), സിബി വി. ജോർജ് (ഫിലാഡൽഫിയ), കൊച്ചുറാണി ജോസഫ് (മെരിലാൻഡ്) മിനിമോൾ അജിത് തലോടി (മാൻവെട്ടം), സുനു ജോർജ് (മുൻ മാഞ്ഞൂർ ഗ്രാമ പഞ്ചായത് പ്രസിഡന്റ്)

സംസ്കാരം ജൂൺ 18  ശനിയാഴ്ച രാവിലെ 10:30 -നു മരങ്ങോലി സെന്റ് മേരീസ് പള്ളിയിൽ. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments