Thursday, October 17, 2024

HomeObituaryഏലിക്കുട്ടി (ആലീസ്) ജോസഫ് പാക്കല്‍ അന്തരിച്ചു

ഏലിക്കുട്ടി (ആലീസ്) ജോസഫ് പാക്കല്‍ അന്തരിച്ചു

spot_img
spot_img

സൗത്ത് ഫ്‌ലോറിഡ: കേരള സമാജം ഓഫ് ഫ്‌ളോറിഡയുടെയും കോറല്‍ സ്പ്രിങ്‌സ് ആരോഗ്യമാതാ പള്ളി ഇന്ത്യന്‍ കാത്തലിക് അസോസിയേഷന്റെയും മുന്‍ പ്രസിഡന്റ് പരേതനായ ജോസഫ് പാക്കലിന്റെ ഭാര്യ ഏലിക്കുട്ടി (ആലീസ്) ജോസഫ് പാക്കല്‍ (83 ) അന്തരിച്ചു.

മക്കള്‍: സജി പാക്കല്‍, ജിസ പാക്കല്‍.

മരുമക്കള്‍: അനില്‍ ബേബി തോമസ് വേങ്ങച്ചുവട്ടില്‍, ഓസ്റ്റിന്‍ സി തോമസ് ചെമ്പകശ്ശേരില്‍.

കൊച്ചുമക്കള്‍: സജിനി തോമസ്, അരുണ തോമസ്, റിയ തോമസ്, ജോസഫ്, ഫിലിപ്പ് ചെമ്പകശ്ശേരില്‍.

പൊതുദര്‍ശനം ജൂലൈ 16 ശനിയാഴ്ച്ച രാവിലെ 8 മണിക്ക് സെന്റ് മാഡിലീന്‍ ചര്‍ച്ചില്‍.

തുടര്‍ന്ന് 10 മണിക്ക് സംസ്‌കാരശുശ്രുഷകള്‍ ആരംഭിക്കും.

Address: 17155 US-441 S , HIGH SPRINGS, FL 32643

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments