വഴിത്തല:എരുമേലിക്കര വീട്ടില്‍ ജോസഫ് ടി. എരുമേലിക്കര (91) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച 11.30ന് മാറിക സെന്റ് ആന്റണീസ് ക്നാനായ കത്തോലിക്ക പള്ളിയില്‍. ഇന്ത്യ, ടാന്‍സനിയ, നൈജീരിയ, യുഎസ് തുടങ്ങിയ രാജ്യങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: കോട്ടയം കിഴക്കേനട്ടാശ്ശേരി കൊപ്പഴ ആലീസ്. മക്കള്‍: ബെല്ലാ ബിജു (യുഎസ്), റെജി ജോസഫ് (ന്യൂയോര്‍ക്ക്), സ്റ്റെല്ല സനീസ് (ഹൂസ്റ്റണ്‍).
മരുമക്കള്‍: കടുത്തുരുത്തി അച്ചിരത്തലക്കല് ബിജു കോര, ഉഴവൂര്‍ മേക്കാട്ടില്‍ ലീന, പെരിക്കല്ലൂര്‍ പ്ലാത്തോട്ടത്തില്‍ സനീസ് സ്റ്റീഫന്‍ (മൂവരും യുഎസ്).