Monday, December 23, 2024

HomeNewsKeralaമാധ്യമ പ്രവർത്തകൻ എം എസ് സന്ദീപ് അന്തരിച്ചു

മാധ്യമ പ്രവർത്തകൻ എം എസ് സന്ദീപ് അന്തരിച്ചു

spot_img
spot_img

മുണ്ടക്കയം : മാധ്യമപ്രർത്തകൻ എംഎസ് സന്ദീപ് (സന്ദീപ് കൂട്ടിക്കൽ-37) അന്തരിച്ചു. മംഗളം ദിനപത്രം മുൻ റിപ്പോർട്ടറായ സന്ദീപ് കോട്ടയം അടക്കമുള്ള വിവിധ ജില്ലകളിൽ ജോലി ചെയ്തിട്ടുണ്ട്. നിലവിൽ ഓൺലൈൻ മാധ്യമപ്രവർത്തകനായി ജോലി ചെയ്തുവരുകയായിരുന്നു.

മുണ്ടക്കയം കൂട്ടിക്കൽ സ്വദേശിയാണ്. കുറച്ചു നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത് .

ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിലെ സീനിയർ സബ് എഡിറ്റർ വീണ ചന്ദാണ് ഭാര്യ. മൃതദേഹം ആശുപത്രി മോർച്ചറിയിൽ , സംസ്കാരം പിന്നീട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments