നറുനിലാ പുഞ്ചിരി തൂകുന്ന സന്ധ്യയിൽ നവമിഥുനങ്ങളായ്
നക്ഷത്രവ്യയൂഹവും നാല്ലിളം തെന്നൽ പോൽ നിറവാർന്ന
മിഴികളിൽ നറുമണം വീശുന്ന നിമിഷാർദ്ര കുളിരുമായി കൺകളിൽ
നിറയുന്ന കരപുരളാത്തതാം കരുണതൻ കനിവിന്റെ
കാൽപെരുമാറ്റവും കര ലളിലയ്ക്കുന്ന തേങ്ങലും നോവുമായ്
കാൽവരികുന്നിന്റെ സ്പന്ദനമേപ്പോഴും അതിജീവനത്തിന്റെ
ആദ്മീയ നാമ്പുകൾ ആഗോളവീഥിയിൽ ആനന്ദ നൃത്തവും
ജീവൻതുടിക്കുന്ന പുൽക്കൂടിൽ ബാല്യവും ജന്മമെടുത്തവൻ
രക്ഷകനായിടും ജീവിത വീഥിയിൽ തണലായ് തുണയായ്
ക്രിസ്തുവാം ക്രിസ്തുമസ് സൗന്ദര്യലഹരിയിൽ ആനന്ദമയമായി
ആഹ്ലാ ദ രാവിലും നേരിന്റെ കാഴ്ച്ചയിൽ ഒളിമങ്ങാതെപ്പോഴും
ചന്ദ്രശേഖരൻ (മാക്കുട്ടൻ ) 9447104712