പുളിഞ്ഞാൽ: ഫാ. സ്റ്റീഫൻ ചീക്കപ്പാറയുടെ മാതാവും പുളിഞ്ഞാൽ പള്ളി ഇടവകാംഗവുമായ ചീക്കപ്പാറയിൽ അന്നമ്മ മത്തായി (94) അന്തരിച്ചു.
മക്കൾ: ജോയി, ജോണി, ആലീസ്, ജോസ്, ഫാ.സ്റ്റീഫൻ ( പുളിഞ്ഞാൽ പള്ളി വികാരി) സണ്ണി, സാബു.
മരുമക്കൾ:
ലീലാമ്മ വട്ടുകുളത്തിൽ തേറ്റമല, ലീല കുഴിവേലി തടത്തിൽ പയ്യമ്പള്ളി, ജോസ് മുണ്ടക്കാട്ട് പേരാവൂർ, ഡെയ്‌സി നിരപ്പേൽ ചമതച്ചാൽ, ജോണി കണികുളത്ത് പുളിഞ്ഞാൽ, ലൈബി താന്നിക്കൽ ഏച്ചോം, ലീന പണിക്കാപറമ്പിൽ ചമതച്ചാൽ.