Friday, October 18, 2024

HomeSportsസൗദി പ്രോ ലീഗ് എം‌എൽ‌എസിനേക്കാൾ കൂടുതൽ നല്ലത് എന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ (റൊണാൾഡോ vs...

സൗദി പ്രോ ലീഗ് എം‌എൽ‌എസിനേക്കാൾ കൂടുതൽ നല്ലത് എന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ (റൊണാൾഡോ vs മെസ്സി )

spot_img
spot_img

ഇംഗ്ലീഷ് പ്രീമിയർ ലീഗിലും (മാഞ്ചസ്റ്റർ യുണൈറ്റഡ്), സ്പാനിഷ് ലീഗുകളിലും (റിയൽ മാഡ്രിഡ്) ശേഷം സൗദി പ്രോ ലീഗിലേക്ക് മാറിയ ആദ്യ സ്റ്റാർ കളിക്കാരിൽ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. യൂറോപ്യൻ ലീഗിലേക്കുള്ള തന്റെ തിരിച്ചുവരവിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കിടയിലും, താൻ യൂറോപ്പിലേക്ക് മടങ്ങാനുള്ള സാധ്യതയില്ലെന്ന് റൊണാൾഡോ വ്യക്തമാക്കി.

തനിക് 38 വയസ് കഴിഞ്ഞു എന്നും ,യൂറോപ്പിലേക്ക് മടങ്ങുക എന്നത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒരു അടഞ്ഞ സാധ്യതയാണ്ആണ് എന്നും വ്യക്തമാക്കി.
തന്റെ മികച്ച എതിരാളിയായ ലയണൽ മെസ്സി തന്റെ കരിയറിലെ അടുത്ത അധ്യായം ആരംഭിക്കാൻ തിരഞ്ഞെടുത്ത മേജർ ലീഗ് സോക്കറിനേക്കാൾ (MLS) സൗദി അറേബ്യൻ ലീഗ് മികച്ചതാണെന്നും റൊണാൾഡോ പ്രസ്താവിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments