Sunday, November 3, 2024

HomeNewsIndiaമണിപ്പുര്‍: കുകി, മെയ്‌തി വിഭാഗങ്ങളുമായി ചര്‍ച്ച നടത്തി കേന്ദ്രസര്‍ക്കാര്‍

മണിപ്പുര്‍: കുകി, മെയ്‌തി വിഭാഗങ്ങളുമായി ചര്‍ച്ച നടത്തി കേന്ദ്രസര്‍ക്കാര്‍

spot_img
spot_img

മണിപ്പൂരില്‍ കേന്ദ്ര സര്‍ക്കാര്‍ സമാധാന ശ്രമം ആരംഭിച്ചു. കുകി,മെയ്‌തെയ് വിഭാഗങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തി.

ഇന്റലിജന്‍സ് ബ്യൂറോ മുന്‍ അഡീഷനല്‍ ഡയറക്ടര്‍ ആണ് കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച്‌ ചര്‍ച്ചയില്‍ പങ്കെടുത്തത്.

അതേസമയം, മണിപ്പൂരിലേക്ക് പ്രതിനിധി സംഘത്തെ അയയ്ക്കാന്‍ പ്രതിപക്ഷ സഖ്യം I.N.D.I.A തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ നിലവിലെ സ്ഥിതിഗതികള്‍ മനസിലാക്കുന്നതിനാണ് സംഘത്തെ അയക്കുക. 26 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ സംഘത്തില്‍ ഉണ്ടാകും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments