സ്റ്റോക്ഹോം; സാമ്ബത്തിക ശാസ്ത്രത്തിനുള്ള 2023ലെ നൊബേല്‍ പുരസ്കാരം യുഎസ് സാമ്ബത്തിക വിദഗ്ധ ക്ലോഡിയ ഗോള്ഡിൻ നേടി. തൊഴില്‍ മേഖലയിലെ സ്ത്രീകളുടെ സ്വാധീനം സംബന്ധിച്ചുള്ള പഠനങ്ങള്‍ക്കാണ് പുരസ്കാരം.
സാമ്ബത്തിക ശാസ്ത്ര നൊബേല്‍ നേടുന്ന മൂന്നാമത്തെ സ്ത്രീയാണ് ക്ലോഡിയ ഗോള്ഡിൻ. നിലവില്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ സാമ്ബത്തിക ശാസ്ത്ര വിഭാഗം പ്രൊഫസറാണ്.