Monday, December 23, 2024

HomeObituaryഏലിയാമ്മ തോമസ് (69) ന്യൂയോർക്കിൽ അന്തരിച്ചു

ഏലിയാമ്മ തോമസ് (69) ന്യൂയോർക്കിൽ അന്തരിച്ചു

spot_img
spot_img

ന്യു യോർക്ക്: മറ്റത്തിൽപറമ്പിൽ ടിനിയുടെ ഭാര്യ ഏലിയാമ്മ തോമസ് (69) ന്യൂയോർക്കിൽ അന്തരിച്ചു. നീറിക്കാട് പിണക്കുഴത്തിൽ കുടുംബാംഗമാണ് .

മക്കൾ: സൂസൻ (ടീന) & റോബിൻ പച്ചിക്കര (ബ്രോങ്ക്‌സ്‌വിൽ , ന്യു യോർക്ക്); ടിൽഡ & സ്റ്റീവൻ കവാലക്ക് (വെസ്റ്റ്ഫീൽഡ്, ന്യു ജേഴ്‌സി); ടാനിയ & സൈമൺ വാഴക്കാട്ട് (ബ്രൂക്ലിൻ, ന്യു യോർക്ക്)

കൊച്ചുമക്കൾ:
ഇസബെല്ലെ എലോഡി, എമ്മ കാതറിൻ, ലിയാം മാത്യു, ജെയിംസ് തോമസ്, ലില്ലി റോസ്, ഒലിവർ തോമസ്

പൊതുദർശനം: ഒക്ടോബർ 30 തിങ്കൾ വൈകിട്ട് 6 മുതൽ 9 വരെ: ക്നാനായ കമ്മ്യൂണിറ്റി സെന്റർ, 400 വില്ലോ ഗ്രോവ് റോഡ്, സ്റ്റോണി പോയിന്റ്, NY, 10980

സംസ്കാര ശുശ്രുഷ: ഒക്ടോബർ 31 ചൊവ്വാഴ്ച: 10.00-10.30 പൊതുദർശനം; 10:30 AM ഫ്യൂണറൽ മാസ്: സെന്റ് മേരീസ് ക്നാനായ കാത്തലിക് ചർച്ച്, റോക്ക്ലാൻഡ്, 46 കോൺക്ലിൻ അവന്യൂ, ഹാവർസ്ട്രോ, NY 10927

സംസ്കാരം: സെന്റ് മേരീസ് ക്നാനായ കാത്തലിക് ഗാർഡൻ ഓഫ് ഹോപ്പ്, മൗണ്ട് റിപ്പോസ് സെമിത്തേരി
US-9W & US-202, Haverstraw, NY 10927

Wake Service : Monday 30 October 2023

IKCC Knanaya Community Center
400 Willow Grove Rd., Stony Point, NY, 10980
6-9 PM Public Viewing

Funeral Service : Tuesday 31 October 2023
St. Mary’s Knanaya Catholic Church, Rockland
46 Conklin Avenue, Haverstraw, NY 10927
9.00- 10.00 am Family Time
10.00-10.30 Public Viewing
10:30 AM Funeral Mass & Funeral Services

Burial Service
St Mary’s Knanaya Catholic Garden of Hope
Mount Repose Cemetery
US-9W & US-202, Haverstraw, NY 10927

Manthra to follow burial at St. Mary’s Knanaya Catholic Church.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments