ഹൂസ്റ്റണ്‍: മറിയം പോത്തന് വട്ടക്കോട്ടയില്‍ (85) അന്തരിച്ചു. പരേതനായ പോത്തന് വട്ടക്കോട്ടയിലാണ് ഭര്‍ത്താവ്.
മക്കള്‍: ജോസ് വട്ടക്കോട്ടയില്‍ (ഇറ്റലി), മാത്യു (ഹൂസ്റ്റണ്‍), മോളി ഫിലിപ്പ് (പയ്യാവൂര്‍), സലോമി (മുണ്ടന്നൂര്‍), സെലീന (ഇറ്റലി), സജി (ഇറ്റലി),
മരുമക്കള്‍: അല്ലി (ഇറ്റലി), മോളി പാലക്കുന്നേല്‍ (ഇറ്റലി), ഷാജി പുലിയന്നൂര്‍, ഷിബു പിണ്ടക്കടവില്‍, ഷിബി രാമച്ചനാട്ട് (ഇറ്റലി).
സംസ്കാരം ജനുവരി 13-ന്