Sunday, December 22, 2024

HomeAmericaയോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് സ്‌കോളര്‍ഷിപ്പ് മായാ പോളിന്

യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് സ്‌കോളര്‍ഷിപ്പ് മായാ പോളിന്

spot_img
spot_img

ന്യൂയോര്‍ക്ക്: 2021-ലെ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് യോങ്കേഴ്‌സ് പള്ളിയിലെ സ്‌കോളര്‍ഷിപ്പിന് മായാ മേരി പോള്‍ അര്‍ഹയായി. സിനോ- വിനോദ് പോള്‍ ദമ്പതികളുടെ പുത്രിയാണ് മായ.

ഇടവകയില്‍ നിന്ന് എല്ലാവര്‍ഷവും ഹൈസ്‌കൂള്‍ പാസാകുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നുമാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ളവരെ തെരഞ്ഞെടുക്കുന്നത്.

ജനുവരി 16-ന് വിശുദ്ധ കുര്‍ബാനയ്ക്കുശേഷം മായാ പോളിന് വികാരി വെരി റവ. ചെറിയാന്‍ നീലാങ്കല്‍ കോര്‍ എപ്പിസ്‌കോപ്പ സ്‌കോളര്‍ഷിപ്പ് ചെക്ക് സമ്മാനിക്കുകയും, മാതാപിതാക്കളെ പ്രത്യേകം അനുമോദിക്കുകയും ചെയ്തു.

വാര്‍ത്ത: ലീലാമ്മ മത്തായി (പി.ആര്‍.ഒ)

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments