Wednesday, February 5, 2025

HomeAmericaന്യൂഓർലിയൻസിൽ ജനക്കൂട്ടത്തിനിടയിലേക്ക് കാർ ഇടിച്ചു കയറ്റി: 10 പേർക്ക് ദാരുണ അന്ത്യം 35 പേർക്ക് ഗുരുതര...

ന്യൂഓർലിയൻസിൽ ജനക്കൂട്ടത്തിനിടയിലേക്ക് കാർ ഇടിച്ചു കയറ്റി: 10 പേർക്ക് ദാരുണ അന്ത്യം 35 പേർക്ക് ഗുരുതര പരിക്ക്

spot_img
spot_img

ന്യൂയോർക്ക്: ന്യൂഓർലിയൻസിൽ ജനക്കൂട്ടത്തിനിടയിലേക്ക്  അജ്ഞാതൻ കാർ ഇടിച്ചു കയറ്റി ഉണ്ടാക്കിയ അപകടത്തിൽ 10 പേർക്ക് ദാരുണ അന്ത്യം.

ബൂർബൺ സ്ട്രീറ്റിൽപുതുവർഷാഘോഷത്തിലായിരുന്ന ജനക്കൂട്ടത്തിനിടയിലേക്കാണ് കാർ പാഞ്ഞു കയറിയത്. അതിക്രൂരമായ സംഭവം നടത്തിയശേഷം  കാറിൽ നിന്ന് പുറത്തിറങ്ങിയ  ഇയാൾ  ജനക്കൂട്ടത്തിനുനേർക്ക് വെടിവച്ചുവെന്നും റിപ്പോർട്ടുണ്ട്.

പൊലീസ് തിരികെ വെടിവച്ചതായും റിപ്പോർട്ടുണ്ട്. എന്നാൽ ഇയാൾക്ക് വെടിയെറ്റോ എന്നതിനു സ്ഥിരീകരണമില്ല.. അമേരിക്കയെ ഭയപ്പെടുത്തിയ ആക്രമണമാണ് നടന്നതെന്നും കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബത്തിനൊപ്പമുണ്ടെന്നും ഗവർണർ ജെഫ് ലാൻഡ്രി എക്‌സിലൂടെ പ്രതികരിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments