Monday, March 10, 2025

HomeAmericaഡോ. ബി.ആർ. അംബേദ്കർക്കെതിരെ അമിത് ഷായുടെ പരാമർശത്തിൽ പ്രതിഷേധം ഫ്രിസ്കോയിൽ ഇന്ന്

ഡോ. ബി.ആർ. അംബേദ്കർക്കെതിരെ അമിത് ഷായുടെ പരാമർശത്തിൽ പ്രതിഷേധം ഫ്രിസ്കോയിൽ ഇന്ന്

spot_img
spot_img

പി പി ചെറിയാൻ

ഫ്രിസ്കോ(ഡാളസ്) :ഇന്ത്യൻ ഭരണഘടനയുടെ ഡോ. ബി.ആർ. അംബേദ്കർക്കെതിരെ അമിത് ഷായുടെ പരാമർശത്തിൽ ഇന്ന് ഫ്രിസ്കോയിൽ പ്രതിഷേധം സംഘടിപ്പിക്കുന്നു. ടെക്സാസ് ഇന്ത്യ കോയിലിഷൻ ആണ് പ്രതിഷേധ പ്രകടനത്തിന് നേത്ര്വത്വം നൽകുന്നത്.

അമിത് ഷായുടെ പരാമർശത്തിൽ ശക്തമായി അപലപിക്കുകയും ഒരു പൊതു ക്ഷമാപനവും അമിത് ഷായുടെ രാജിയും ആവശ്യപ്പെടുകയും ചെയ്യുന്നതിന് ജനുവരി 4 2 PM മുതൽ 4 PM വരെ സംഘടിപ്പിക്കുന്ന പ്രതിഷേധ യോഗ ത്തിൽ ദയവായി പങ്കെടുത്ത് നിങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തണമെന്നു സംഘാടകൾ അഭ്യർത്ഥിച്ചു
സ്ഥലം: സിറ്റി ഹാൾ – 6101 ഫ്രിസ്കോ BIvd.ഫ്രിസ്കോ (ഡാളസ്, ടെക്സസ്).

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments