ചിക്കാഗോ: കൊല്ലപ്പള്ളില്‍ ഏലിയാമ്മ കുരുവിള (87) ജനുവരി ഒമ്പതിന് ചിക്കാഗോയില്‍ അന്തരിച്ചു. മക്കള്‍: സണ്ണി കുരുവിള, പരേതയായ മേരി ജെയിംസ്, ജോസ് കുരുവിള, പീറ്റര്‍ കുരുവിള, അലക്‌സ് കുരുവിള, മേഴ്‌സി ആന്റണി, പ്രകാശ് കുരുവിള, പ്രിന്‍സ് കുരുവിള, സോഫി ജോസഫ്.
മരുമക്കള്‍: തെരേസ കുരുവിള, ജെയിംസ് മാവുങ്കല്‍, സൂസമ്മ കുരുവിള, സിസിലി പീറ്റര്‍, ബീന അലക്‌സാണ്ടര്‍, രാജു ആന്റണി, സിമോണ പ്രകാശ്, ലിറ്റ കുരുവിള, വില്‍സണ്‍ ജോസഫ്.
സംസ്‌കാരം ജനുവരി 17-ന് ചിക്കാഗോയില്‍ നടക്കും.