Thursday, March 13, 2025

HomeAmericaആണവ വിമാനവാഹിനി കപ്പലുകൾക്ക് മുൻ പ്രസിഡന്റുമാരുടെ പേര് നല്കി അമേരിക്ക

ആണവ വിമാനവാഹിനി കപ്പലുകൾക്ക് മുൻ പ്രസിഡന്റുമാരുടെ പേര് നല്കി അമേരിക്ക

spot_img
spot_img

വാഷിംഗ്‌ടൺ ഡിസി: അമേരിക്കൻ ആണവ വിമാനവാഹിനി കപ്പലുകൾക്ക് മുൻ പ്രസിഡന്റുമാരുടെ പേര് നല്കി അമേരിക്ക . ഇതോടെ നാവികസേനയുടെ കപ്പലുക ഇനി ബിൽ ക്ലിൻ്റൺ ജോർജ് ഡ ബ്ലു ബുഷ് പേരുകളിൽ  അറിയപ്പെട്ടും. പുതുതായി സേനയ്ക്ക് ഒപ്പം ചേർക്കുന്ന ആണവ വിമാനവാഹിനിക്കപ്പലുകൾക്ക് മുൻ പ്രസിഡന്റുമാരുടെ പേര് നൽകിയതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. ജെറാൾഡ് ആർ ഫോർഡ്-ക്ലാസ് ആ ണവോർജ വിമാന വാഹിനിക്കപ്പലുകൾക്കാണ് മുൻ പ്രസിഡന്റുമാരുടെ പേരുകൾ നൽകി യിരിക്കുന്നത്.

ഇക്കാര്യം പ്രഖ്യാപിക്കുന്നതിൽ തനിക്ക് അഭി മാനമുണ്ടെന്ന് ജോ ബൈഡൻ പ്രസ്‌താവന യിൽ പറഞ്ഞു. വരും വർഷങ്ങളിൽ കപ്പലുക ളുടെ നിർമാണം ആരംഭിക്കും. നിർമാണം പൂ ർത്തിയാകുമ്പോൾ, ഇതുവരെയുള്ളതിൽ വ ച്ച് ഏറ്റവും മികച്ച വിമാനവാഹിനി കപ്പലാകു മിതെന്നു ബൈഡൻ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments