സദാശിവൻകുഞ്ഞി
മലയാളികളുടെ ഭാവഗായകൻ ശ്രീ പി.ജയചന്ദ്രന് ഫിലഡൽഫിയയിലെ മയൂര റസ്റ്ററൻ്റിൽ വച്ച് അനുസ്മരണം. 2025 ജനുവരി 24 വെള്ളിയാഴ്ച വൈകിട്ട് 6 നാണ് അനുസ്മരണം ഒരുക്കിയിട്ടുള്ളത്.
സംഗീതം ഉപാസനയാക്കിയിരുന്ന പ്രിയ ഗായകൻ മലയാളം തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി മുതലായ ഭാഷകളിൽ 16000 ൽ പരം ഗാനങ്ങൾ പാടി. പാടിയവയെല്ലാം ഹിറ്റ് ഗാനങ്ങൾ ആയി മാറി. ഈ പരിപാടിയിൽ ഏവർക്കും പങ്കെടുത്ത് പാട്ടുകൾ പാടാൻ അവസരമുണ്ട് പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ ഏതിലെങ്കിലും ബന്ധപ്പെടുക. ഡിന്നർ – കവർ ചാർജ് – (20)
വിൻസന്റ് ഇമ്മാനുവൽ (215 880 3341) അലക്സ് തോമസ് (215 850 5268) സാബു പാമ്പാടി (267 258 3220) സുധാ കർത്ത (267 575 7333) ബിനു മാത്യു (267 893 9571) ഫിലിപ്പോസ് ചെറിയാൻ (215 605 7310) ജോബി ജോർജ് (215 470 2400) സുമോദ് നെല്ലിക്കാല (267 322 8527) ജോർജ് നടവയൽ (215 494 6420)