Friday, March 14, 2025

HomeAmericaവൈറ്റ്ഹൗസ് ഡപ്യൂട്ടി പ്രസ് സെക്രട്ടറിയായി ഇന്ത്യൻ വംശജൻ കഷ് ദേശായി

വൈറ്റ്ഹൗസ് ഡപ്യൂട്ടി പ്രസ് സെക്രട്ടറിയായി ഇന്ത്യൻ വംശജൻ കഷ് ദേശായി

spot_img
spot_img

വാഷിങ്ടൻ: ഇന്ത്യൻ വംശജനായ പത്രപ്രവർത്തകൻ കഷ് ദേശായിയെ വൈറ്റ്ഹൗസിലെ ഡപ്യൂട്ടി പ്രസ് സെക്രട്ടറിയായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിയമിച്ചു. കഴി‍ഞ്ഞ വർഷം റിപ്പബ്ലിക്കൻ പാർട്ടി നാഷനൽ കൺവൻഷനിൽ ഡപ്യൂട്ടി കമ്മിഷണർ ഡയറക്ടർ ആയിരുന്നു. ദ് ഡെയ്​ലി കോളർ പത്രത്തിൽ ജോലി ചെയ്തിരുന്ന ദേശായി 2018 ൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ റിസർച് അനലിസ്റ്റായി ചേർന്നു. തിരഞ്ഞെടുപ്പു സമയത്ത് പെൻസിൽവേനിയയിൽ കമ്യൂണിക്കേഷൻ ഡയറക്ടറുടെ ചുമതല വഹിച്ചു. ഈ പ്രവിശ്യയിലെ 7 മണ്ഡലങ്ങളിലും വിജയിച്ചത് ട്രംപ് ആയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments