Monday, January 27, 2025

HomeAmericaഫൊക്കാന നേതാവും ഹ്യൂസ്റ്റൺ മലയാളി അസോസിയേഷൻ പ്രസിഡന്റുമായ ഷീല ചെറുവിന്റെ മാതാവ് കുഞ്ഞന്നം...

ഫൊക്കാന നേതാവും ഹ്യൂസ്റ്റൺ മലയാളി അസോസിയേഷൻ പ്രസിഡന്റുമായ ഷീല ചെറുവിന്റെ മാതാവ് കുഞ്ഞന്നം ജോസഫ് അന്തരിച്ചു

spot_img
spot_img

മിസൂറി സിറ്റി(ഹ്യൂസ്റ്റൺ): ഫൊക്കാന വിമൻസ് ഫോറം കോ-ചെയറും ഹ്യൂസ്റ്റൺ മലയാളി അസോസിസിയേഷൻ പ്രസിഡന്റുമായ ഷീല ചെറുവിന്റെ മാതാവും പരേതനായ ജോസഫ് പൂവത്തിന്റെ ഭാര്യയുമായ കുഞ്ഞന്നം ജോസഫ്, (87) മിസൂറി സിറ്റിയിൽ അന്തരിച്ചു. സംസ്കാരം പിന്നീട് .

ആറു മക്കൾ. എല്ലാവരും അമേ മേരിക്കയിൽ ..കുടുംബത്തോടുള്ള അവരുടെ സമർപ്പണം, അവരുടെ ഊഷ്‌മളത, സ്നേഹപൂർണമായ പുഞ്ചിരി എന്നിവ ഒരിക്കലും മങ്ങാത്ത ബന്ധങ്ങൾ സൃഷ്ടിച്ചു.

മക്കൾ: ആൻഡ്രൂസ് ജോസഫ് & ഗ്രേസി ആൻഡ്രൂസ്; ലീന ഫ്രാൻസിസ് & ഫ്രാൻസിസ് ,മാത്യൂസ് ജോസഫ് & ആലീസ് മാത്യൂസ്; ലിസി പോളി & ഭർത്താവ് പരേതനായ പോളി പയ്യപ്പിള്ളി; ഫൊക്കാന വിമൻസ് ഫോറം കോ-ചെയറും ഹ്യൂസ്റ്റൺ മലയാളി അസോസിസിയേഷൻ പ്രസിഡന്റുമായ ഷീല ചെറു & വർഗീസ് ചെറു; ലൂസി രാജു & രാജു കലുവീടിൽ

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments