Saturday, March 15, 2025

HomeAmericaഅച്ചാമ്മ ചെറിയാൻ (88) ഒക്കലഹോമയിൽ അന്തരിച്ചു

അച്ചാമ്മ ചെറിയാൻ (88) ഒക്കലഹോമയിൽ അന്തരിച്ചു

spot_img
spot_img

ഒക്കലഹോമ: വാഴൂർ കിളിയൻ തൊട്ടിയിൽ പരേതനായ പാസ്റ്റർ ടി. സി. ചെറിയാന്റെ ഭാര്യ അച്ചാമ്മ ചെറിയാൻ (88) ഒക്കലഹോമയിൽ അന്തരിച്ചു. മക്കൾ: ചെറിയാൻ കെ.ചെറിയാൻ (രാജൻ -USA), പാസ്റ്റർ ജോൺ കെ. ചെറിയാൻ (വാഴൂർ).

മരുമക്കൾ : അന്ന ചെറിയാൻ, എബിമോൾ ജോൺ. കൊച്ചുമക്കൾ : നിസ്സി, നെൽസൺ, സോളമൻ, സെഫിൻ, ഫേബ ചെറിയാൻ, ഇമ്മാനുവേൽ കെ. ജോൺ, ഐൻസ് ഷെറി. ജോൺ, ഇമ്‌നാ ജോൺ .

തലപ്പാടി കുറ്റിക്കാട്ടു പടിഞ്ഞാറേക്കര കുടുംബാംഗമാണ്. സംസ്കാര ശുശ്രുഷകൾ ഒക്കലഹോമ ഐ.പി.സി ഹെബ്രോൻ സഭയുടെ ചുമതലയിൽ ഫെബ്രുവരി 2- ഞായറാഴ്ച നടത്തപ്പെടും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments