Friday, November 22, 2024

HomeAmericaറഷ്യയിലുള്ള പൗരന്മാരോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ച്‌ അമേരിക്ക

റഷ്യയിലുള്ള പൗരന്മാരോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ച്‌ അമേരിക്ക

spot_img
spot_img

ബെലാറസ്: റഷ്യയിലുള്ള തങ്ങളുടെ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാന്‍ അമേരിക്ക നിര്‍ദ്ദേശിച്ചു. നയതന്ത്ര ഉദ്യോഗസ്ഥരോടും മടങ്ങിയെത്താന്‍ നിര്‍ദ്ദേശം നല്‍കി.

ബെലാറൂസിലെ യു എസ് അംബസി അടയ്ക്കുകയും ചെയ്തു.

റഷ്യയിലെ അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥരോടും കുടുംബാംഗങ്ങളോടും മടങ്ങാനാണ് എംബസി നിര്‍ദേശം.

ഇ​തി​നി​ടെ, ബെ​ലാ​റൂ​സി​ലെ യു​എ​സ് എം​ബ​സി അ​ട​ക്കു​ക​യും ചെ​യ്തു.

യു​ക്രെ​യ്നി​ലെ സാ​ഹ​ച​ര്യം പ്ര​വ​ച​നാ​തീ​ത​മാ​ണെ​ന്നും മു​ന്ന​റി​യി​പ്പി​ല്ലാ​തെ റ​ഷ്യ ആ​ക്ര​മ​ണ​ങ്ങ​ള്‍ ന​ട​ത്തു​ക​യാ​ണെ​ന്നും പൗ​ര​ന്‍​മാ​ര്‍​ക്ക് ന​ല്‍​കി​യ ജാ​ഗ്ര​ത നി​ര്‍​ദേ​ശ​ത്തി​ല്‍ യു​ക്രെ​യ്നി​ലെ അ​മേ​രി​ക്ക​ന്‍ എം​ബ​സി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments