Saturday, March 15, 2025

HomeAmericaബേദ്‌ലഹേം ക്രിസ്ത്യൻ ഡിവോഷണൽ കോൺസെർട്ട് അമേരിക്കയിലെത്തുന്നു

ബേദ്‌ലഹേം ക്രിസ്ത്യൻ ഡിവോഷണൽ കോൺസെർട്ട് അമേരിക്കയിലെത്തുന്നു

spot_img
spot_img

ന്യൂ യോർക്ക് : സ്റ്റാർ എന്റർടൈൻമെന്റിന്റെ ബാനറിൽ മലയാളത്തിലെ അനുഗ്രഹീത ഗായകരായ ജാസി ഗിഫ്റ്റ്, ഇമ്മാനുവേൽ ഹെൻറി, അനൂപ് കോവളം, മെറിൻ ഗ്രിഗറി, രേഷ്മ രാഘവേന്ദ്ര എന്നിവർ അവതരിപ്പിക്കുന്ന ക്രിസ്ത്യൻ ഡിവോഷണൽ കോൺസെർട്ട് “ബേദ്‌ലഹേം” 2024 സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ അമേരിക്കയിലും കാനഡയിലും പര്യടനം നടത്തുന്നു.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക – ജോസഫ് ഇടിക്കുള – 201- 421- 5303. ബോബി വർഗീസ് – 201- 669 -1477.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments