ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണിന്റെ നേതൃത്വത്തില്‍ വാന്റീന്‍സ് ഡേ ആഘോഷപരിപാടി പ്രണയനിലാവ് ഫെബ്രൂവരി 15-ന് വൈകുന്നേരം 5 മണിക്ക് സ്റ്റാഫോര്‍ഡിലെ കേരളാ ഹൗസില്‍ (Kerala House, 1415 Packer Lane, Stafford, Texas) വച്ച് നടക്കുന്നതാണ്.
പരിപാടിയോടനുബന്ധിച്ച് മ്യൂസിക്ക് വിത്ത് ലൈവ് ഓക്കസ്ട്ര, ഡാന്‍സ്, ഡിന്നര്‍ എന്നിവയുണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രോഗ്രാം കോര്‍ഡിനേറ്റര്‍ രേഷ്മ വിനോദ് (832 528 6278), പി.ആര്‍.ഒ ജോണ്‍ ഡബ്ല്യു വര്‍ഗീസ് (832 877 5545).
ജോസ് കെ. ജോണ്‍ (പ്രസിഡന്റ്), രാജേഷ് വര്‍ഗീസ് (സെക്രട്ടറി), സുജിത്ത് ചാക്കോ (ട്രഷറര്‍), മാത്യൂസ് ചന്ദപ്പിള്ളൈ (വൈസ് പ്രസിഡന്റ്), ക്രിസ്റ്റര്‍ ജോര്‍ജ് (ജോയിന്റ് സെക്രട്ടറി), സുനില്‍ തങ്കപ്പന്‍ (ജോയിന്റ് ട്രഷറര്‍), മിഖായേല്‍ ജോയ് (സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍), പ്രബിത്ത് മോന്‍ വെള്ളിയാന്‍ (മെമ്പര്‍ഷിപ്പ് കോര്‍ഡിനേറ്റര്‍), രേഷ്മ വിനോദ് (പ്രോഗ്രാം കോര്‍ഡിനേറ്റര്‍), ജോണ്‍ ഡബ്ല്യു വര്‍ഗീസ് (പി.ആര്‍.ഒ), ജോസഫ് കൂനത്താന്‍ (വെബ് കോര്‍ഡിനേറ്റര്‍), അലക്‌സ് മാത്യു (ചാരിറ്റി കോര്‍ഡിനേറ്റര്‍), ബിനോയ് തോമസ് (സീനിയര്‍ കോര്‍ഡിനേറ്റര്‍), റീനു വര്‍ഗീസ് (വിമന്‍സ് കോര്‍ഡിനേറ്റര്‍), വിഗ്നേഷ് ശിവന്‍ (യൂത്ത് കോര്‍ഡിനേറ്റര്‍) എന്നിവര്‍ സംഘടനയുടെ തലപ്പത്ത് പ്രവര്‍ത്തിക്കുന്നു.