ഫിലഡല്‍ഫിയ: സാലി സക്കറിയ (63) ഫിലഡല്‍ഫിയയില്‍ അന്തരിച്ചു. തിരുവന്‍വണ്ടൂര്‍ മാലിയില്‍ (മാണംതറയില്‍) ജോസ് സക്കറിയായുടെ ഭാര്യയാണ്. വാകത്താനം ആയിരം തൈക്കല്‍ പരേതരായ ചെറിയാനും മറിയാമ്മ ഉതുപ്പുമാണ് മാതാപിതാക്കള്‍.
മക്കള്‍: ജിക്കു സഖറിയ, ഷിഫ സക്കറിയ. മരുമക്കള്‍: ഷില്ല സക്കറിയ, ജിക്കു അലക്‌സ്. കൊച്ചുമകള്‍: ആവാന സക്കറിയ
സഹോദരങ്ങള്‍: ലൂക്കോസ് ഉതുപ്പ് (മിഷിഗന്‍), സക്കറിയ ഉതുപ്പ് (ഹൂസ്റ്റണ്‍), തോമസ് ഉതുപ്പ് (മിഷിഗന്‍), തങ്കമ്മ ചാക്കോ (കേരളം), മേരിക്കുട്ടി മാത്യു (ഡിട്രോയിറ്റ്), പരേതയായ മോളിക്കുട്ടി ജോയി (ഡിട്രോയിറ്റ്)
സംസ്‌കാര ശുശ്രൂഷകള്‍: ഇന്ന് രാവിലെ 10 മുതല്‍ 11.30 വരെ ഫിലഡല്‍ഫിയ ബൈബറി റോഡിലുള്ള സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തില്‍ വച്ച് നടക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് 12.30ന് വില്യം പെന്‍ സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കും.
വാര്‍ത്ത: ഷിബു വര്‍ഗീസ് കൊച്ചുമഠം