Tuesday, April 1, 2025

HomeAmericaകെ.ഒ.ജോസ് (79)അന്തരിച്ചു

കെ.ഒ.ജോസ് (79)അന്തരിച്ചു

spot_img
spot_img

ഹൂസ്റ്റൺ: കുറുപ്പുംതറ മാൻവെട്ടം കലയന്താനം കെ. ഒ. ജോസ് (79) അന്തരിച്ചു.ഭാര്യ:വത്സമ്മ ജോസ് ഏറ്റുമാനൂർ മുതിരക്കാലായിൽ കുടുംബാംഗമാണ്.
മക്കൾ: ജഫിനാ, ജസിനാ,( ഇരുവരും ഹൂസ്റ്റൺ, സെൻറ്.മേരീസ് സീറോ മലബാർ കാത്തലിക് ചർച്ച് അംഗങ്ങൾ) ,ജോവിൻ (ഏറ്റുമാനൂർ).

മരുമക്കൾ: ജോയ്മോൻ പള്ളിപ്പറമ്പിൽ ,സെർനി പുത്തൻപുരയിൽ ( ഇരുവരും ഹൂസ്റ്റൺ), റ്റീന കുന്നക്കാട്ടുതറ (കോട്ടയം).
കൊച്ചുമക്കൾ: ജെറിൽ, ജോയൽ, ജൂഡ്, ജസ്റ്റസ്, ഇവാന, എംലിൻ, ജനിറ്റ, ജൂബെൽ, ജോവീറ്റ.

വാര്‍ത്ത: സജി പുല്ലാട്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments